ശരിക്കും രാഗിണി യക്ഷിയാണോ അതോ ശ്രീനിയുടെ യക്ഷികളുടെ കുറിച്ചുള്ള അന്വേഷണം ചെന്നെത്തുന്ന ഭാവനകലാണോ എന്ന് അറിയാൻ വേണ്ടി അത്രയും വേഗത്തിൽ ആണ് ഞാൻ ഈ മലയാറ്റൂരിന്റെ നോവൽ വായിച്ചു തീര്‍ത്തത്. വായിച്ച നോവലുകളിൽ നിന്ന് വളരെ വ്യത്യസ്തമായ ഒരു അനുഭവം ആണ് യക്ഷി. അനുകമ്പ സ്നേഹമായി രൂപപെടാറുണ്ട്. കുറ്റങ്ങളും കുറ...