A short and realistic novel. This book describes a small part of author's life and all the characters are his family members. He didn't try to insert plastic situations or dialogues in this book.. Simple languages with natural slang and his narration of the story as himself makes the story more ...
Basheer at his best.. every malayalam library rack should have this one I love to read this book.. My friends suggested me this.. And they love this book
ആകെ 30 പേജ് ഉള്ള പ്രേമലേഖനം വായിയ്ക്കാൻ അര മണിക്കൂറെ എടുക്കാൻ പാടുള്ളൂ.. പക്ഷെ ഞാൻ 2 മാസം എടുത്തു! അതിനിടയ്ക്ക് വേറെ ഒന്നുരണ്ടു പുസ്തകങ്ങൾ വായിയ്ക്കാൻ കിട്ടിയതാണ് കാര്യം. 1942ൽ എഴുതപ്പെട്ട ഉഗ്രൻ ആയ ഒരു മലയാള കഥ. ഉഗ്രൻ എന്ന് പറഞ്ഞാൽ പോര, അത്യുഗ്രൻ. അതിഭയങ്കരവും കഠിനവുമായ ഒരു ഹൃദയത്തിന് ഉടമയായ സാറാ...
ഇതിപ്പോ ന്താ പറയാ, സുൽത്താന്റെ കഥയല്ലേ, പൊളിചൂന്നെ, പണ്ട് കുട്ടികാലത്ത് വായിച്ചതാ, ഓരോ ബഷീര് കഥകൾ വായിച്ചു തീരുംബോലും മനസ്സിൽ ഒരു സങ്ങടം ബാക്കി കിടക്കും. ഇത്തിരി കൂടെ ആവരുന്നൂൂ എന്ന് . This book, Ntuppaappakkoraanaendaarnnu is a classic example of how a book can inspire social change. The veter...