Share for friends:

Read പ്രേമലേഖനം | Premalekhanam (1943)

പ്രേമലേഖനം | Premalekhanam (1943)

Online Book

Genre
Rating
2.28 of 5 Votes: 11
Your rating
Language
English
Publisher
DC Books

പ്രേമലേഖനം | Premalekhanam (1943) - Plot & Excerpts

ആകെ 30 പേജ് ഉള്ള പ്രേമലേഖനം വായിയ്ക്കാൻ അര മണിക്കൂറെ എടുക്കാൻ പാടുള്ളൂ.. പക്ഷെ ഞാൻ 2 മാസം എടുത്തു! അതിനിടയ്ക്ക് വേറെ ഒന്നുരണ്ടു പുസ്തകങ്ങൾ വായിയ്ക്കാൻ കിട്ടിയതാണ് കാര്യം. 1942ൽ എഴുതപ്പെട്ട ഉഗ്രൻ ആയ ഒരു മലയാള കഥ. ഉഗ്രൻ എന്ന് പറഞ്ഞാൽ പോര, അത്യുഗ്രൻ. അതിഭയങ്കരവും കഠിനവുമായ ഒരു ഹൃദയത്തിന് ഉടമയായ സാറാമ്മയും ആ ഹൃദയത്തിനകത്തു കയറിപ്പറ്റാൻ ശ്രമിയ്ക്കുന്ന കേശവൻ നായരും. ഈ പുസ്തകത്തിനെ പണ്ടത്തെ രാജഭരണകാലത്തു നിരോധിച്ചിരുന്നു പോലും. ഇതു വായിച്ചു ചിരിയ്ക്കാൻ അറിയാൻ പറ്റാത്ത വിധം പൊണ്ണൻമാരായിരുന്നു അന്നത്തെ ഫരണകർത്താക്കൾ. (ഇന്നാണെങ്കിൽ വല്ല വ്യത്യാസവും ഉണ്ടാകുമായിരുന്നോ?) ബഷീറിന്റെ പ്രേമലേഖനം എന്ന നോവല്‍ ഞാന്‍ ആദ്യമായി കേള്‍ക്കുന്നത് ഒരു കഥാപ്രസംഗരൂപത്തില്‍ ആണ്.സ്കൂളില്‍ പുസ്തകമേള നടന്നപ്പോള്‍ ഞാന്‍ ഈ പുസ്തകം 40 രൂപയ്ക്ക് വാങ്ങിച്ചു.ഇതു ഞാന്‍ കുറച്ചു കുറച്ചു സമയം എടുത്തു രണ്ടു ദിവസം കൊണ്ട് വായിച്ചു.ഒന്നിരുന്നാല്‍ ഒരു അര മണിക്കൂര്‍ അത്രയുമേ ഉള്ളൂ.കേശവന്‍ നായരും സാറാമ്മയും ആണ് ഈ കഥയിലെ കഥാപാത്രങ്ങള്‍.കേശവന്‍ നായരെ പ്രേമിക്കുക എന്നുള്ള ജോലിയാണ് സാറാമ്മയ്ക്കുള്ളത്.മാസം ഇരുപതു രൂപയ്ക്ക് സാറാമ്മ കേശവന്‍ നായരെ പ്രേമിക്കുകയാണ്.ആലിംഗനം ചെയ്യണം എന്ന് കേശവന്‍ നായര്‍ക്കു അതിയായ ആഗ്രഹം ഉണ്ട്.ആണല്ലേ.പക്ഷെ സാറാമ്മ വഴങ്ങുകില്ല.പെണ്ണല്ലേ.അപ്പോഴാണ്‌ വേര്‍പിരിയലിന്റെ സമയം എത്തിയത്.കേശവന്‍ നായര്‍ക്കു കുറച്ചകലെ ഒരു സ്ഥലത്ത് ഒരു നല്ല ജോലി തരമായിട്ടുണ്ട്.സാറാമ്മയും കൂടെ വരണം എന്ന് കേശവന്‍ നായര്‍ ആഗ്രഹിച്ചു.പക്ഷെ സാറാമ്മ പിടികൊടുത്തില്ല.പക്ഷെ ചര്‍ച്ചക്കിടയില്‍ തങ്ങള്‍ക്കുണ്ടാകുന്ന കുട്ടിക്ക് എന്ത് പേരിടണം എന്നുവരെ തീരുമാനിച്ചു.പിറ്റേ ദിവസം രാവിലെ പോകാന്‍ നേരം സാറാമ്മയോട് യാത്ര പറയാന്‍ ചെന്നപ്പോള്‍ സാറാമ്മ മുറിയില്‍ ഇല്ല.മേശപ്പുറത്തു അപ്പച്ചനും ചിറ്റമ്മയ്ക്കുമുള്ള കത്ത് കണ്ടു.അതില്‍ എങ്ങനെ എഴുതിയിരിക്കുന്നു.എനിക്ക് കുറച്ചകലെ ഒരു നല്ല ജോലി കിട്ടിയിരിക്കുന്നു.കൂടാതെ ഒരു നല്ല ഭര്‍ത്താവിനെയും.ഞാന്‍ പോകുന്നു.ഇതു കണ്ട കേശവന്‍ നായര്‍ നേരെ റെയില്‍വേ സ്റ്റേഷനില്‍ ചെന്നപ്പോള്‍ അവിടെയുണ്ട് നമ്മുടെ സാറാമ്മ.പിന്നീട് ആഹ്ലാതത്തോടുള്ള ഒരു നീണ്ട ചൂളം വിളിയാല്‍ ജീവിത യാത്ര ആരംഭിക്കുന്നു.ഇതാണ് കഥയുടെ ഉള്ളടക്കം.പക്ഷെ എല്ലാറ്റിനും ആദ്യം കേശവന്‍ നായര്‍ സാറാമ്മയുടെ പിറകെ കുറച്ചുകാലം നടന്നിരുന്നു.അപ്പോള്‍ ഒരു പ്രേമലേഖനവും കൊടുത്തിരുന്നു.ആ പ്രേമ ലേഖനത്തോടെ ആണ് കഥ തുടങ്ങുന്നത് അവസാനിക്കുന്നതും.അത് ഇങ്ങനെ ആണ്;"പ്രിയപ്പെട്ട സാറാമ്മേ ജീവിതം യവ്വനതീഷ്ണവും,ഹൃദയം പ്രേമസുരഭിലവും ആയിരിക്കുന്ന ഈ അസുലഭകാലഘട്ടത്തെ.......................................

What do You think about പ്രേമലേഖനം | Premalekhanam (1943)?

Real touch to everyday life and simple narration of complex scenarios of life. Must read
—bookreader1818

i think its nice to read
—dtoitjd

i like the love letters
—andy

gooooooooooodddddd
—Oriana

Excellent!
—zaynab

Write Review

(Review will shown on site after approval)

Read books by author Vaikom Muhammad Basheer

Read books in category Romance