വിജയാ നിന്റെ ഖസാക്ക് ... ഖസ്ഖിന്റെ ഇതിഹാസം ആണ് ബുക്കിന്റെ പേരെങ്കിലും .... ഇത് വായിച്ചു കഴിഞ്ഞപ്പോൾ ഈ ബൂകിനെ ആണോ അതോ അതിന്റെ സ്രിഷ്ടവിനെയാണോ ഇതിഹാസം എന്ന് പറയേണ്ടത് എന്ന ഒരു സംശയമേ മാത്രമേ ബാകിയുള്ള് ....... മലയാളത്തിൽ എല്ലാ കാലത്തും ഈ ബുക്ക് ഒരു ഇതിഹാസം അയ്ര്ക്കും........ കാലങ്ങള എത്ര കടന്നു പ...
ഖസാക്കിന്റെ ഇതിഹാസം' ആദ്യവായനയിൽ മനസ്സിലാകില്ല. എല്ലാവർക്കും അങ്ങിനെ തന്നെയാണ്. ഇതിഹാസം നമ്മിൽ നിന്നു കുറച്ചു 'സാഹിത്യമ്പരിചയം' ആവശ്യപ്പെടുന്നുണ്ട്. സാഹിത്യത്തിൽ പുതുമുഖമായവർക്കോ, ഇത്തരം കഥനരീതികൾ പരിചിതരല്ലാത്തവർക്കും ആദ്യവായനയിൽ അരുചി തോന്നാം.വീണ്ടും വീണ്ടും വായിക്കുക എന്നേ പറയാനുള്ളൂ. ഓർക്കുക,...
ഞാൻ ആദ്യം വായിച്ച നോവൽ... കൂടുതൽ വായിക്കാൻ എന്നെ പ്രേരിപിച്ച നോവൽ ... രവിയും ഖസാക്കും മൊല്ലാക്കയും നൈജാമലിയും.... അങ്ങനെ നിറഞ്ഞു നില്ക്കുകയാണ് ... മലയാള സാഹിത്യം വായിക്കുന്ന ആരും ഉറപ്പായിട്ടും വായിച്ചിരിക്കേണ്ട പുസ്തകം.. 'Njangalku vazhi kanichu taruka,avar paranju. Avarude kannukal kalanjitu ti...
i love to read this Beautifully written.worth every penny