വിജയാ നിന്റെ ഖസാക്ക് ... ഖസ്ഖിന്റെ ഇതിഹാസം ആണ് ബുക്കിന്റെ പേരെങ്കിലും .... ഇത് വായിച്ചു കഴിഞ്ഞപ്പോൾ ഈ ബൂകിനെ ആണോ അതോ അതിന്റെ സ്രിഷ്ടവിനെയാണോ ഇതിഹാസം എന്ന് പറയേണ്ടത് എന്ന ഒരു സംശയമേ മാത്രമേ ബാകിയുള്ള് ....... മലയാളത്തിൽ എല്ലാ കാലത്തും ഈ ബുക്ക് ഒരു ഇതിഹാസം അയ്ര്ക്കും........ കാലങ്ങള എത്ര കടന്നു പോയാലും രവി സിരും അല്ലാപിച്ച മോല്ലകയും..... കുഞ്ഞനതാൻ മസ്റെരും ... ഇപ്പോഴും ജീവിക്കുന്നു.. A book which portrays the soul of the villages of Kerala. Filled with every character you'd expect to find in a village... The same communist struggles, religious conflicts, legends, myths, rituals all packed up into a single book that beautifully traverses through the life of the protagonist who is school teacher. The book enchants in its own way and the characters linger in our heart and mind for a while... It feels like you have just listened to a nostalgic melody that was forgotten for a long time and will be forgotten again after a while...
What do You think about ഖസാക്കിന്റെ ഇതിഹാസം | Khasakkinte Ithihasam (1969)?