ഞാൻ ആദ്യം ഈ നോവൽ വായിച്ചപ്പോൾ അത്ര മഹത്തായ ഒന്നായി തോന്നിയിരുന്നില്ല. എട്ടിൽ പഠിയ്ക്കുമ്പോൾ ആണ് എന്റെ ഫ്രണ്ട് വിനീത ഈ ബുക്ക് വായിയ്ക്കാൻ തന്നത്. അന്ന് നോവലുകൾ വായിച്ചു തുടങ്ങുന്ന കാലം. രണ്ടോ മൂന്നോ ആഴ്ച ഞാൻ തലകുത്തി നിന്ന് ചിരിയ്ക്കുകയായിരുന്നു എന്നാണു ഓർമ. ബസ്ര കുഞ്ഞപ്പു കിട്ടാനുള്ള പൈസയ്ക്ക് പ...
നമുക്ക് ചുറ്റും നടന്ന അല്ലെങ്കിൽ നമ്മുടെ തന്നെ കുട്ടിക്കാലം അല്ലെ എസ് കെ പൊറ്റക്കാട് ഒരു ദേശത്തിന്റെ കഥയിലൂടെ അനാവരണം ചെയ്തിരിക്കുന്നത് എന്ന് തോന്നിപ്പോയി. ഓരോ വ്യക്തികൾക്കും എന്തിനു ഒരു ചെറിയ പുല്നാംബിനു പോലും സവിശേഷതയും നൈർമല്യവും ഉണ്ട് എന്ന് എസ് കെ നമ്മെ ബോധ്യപെടുതുന്നു. ഇലഞ്ഞിപൊയിലും കന്ന...