ഫ്രാൻസിസ് ഇട്ടിക്കോരയും, ഡാവിഞ്ചി കോഡും ഒക്കെ നേരത്തെ വായിച്ചത് കാരണം മഞ്ഞവെയിൽ മരണങ്ങളിൽ ഒരു വ്യത്യസ്തത അനുഭവപ്പെട്ടില്ല. കാരണം ആ രണ്ട് പുസ്തകങ്ങളിലേയും പല സന്ദർഭങ്ങളുമായി ഈ പുസ്തകത്തിന് സാമ്യം തോന്നുന്നു.1. മറിയം സേവ - കോരക്ക് കൊടുപ്പ് - ഫ്രാൻസിസ് ഇട്ടിക്കോര2. വല്യേടത്ത് വീട് - പതിനെട്ടാം കൂറ്റുകാർ - ഫ്രാൻസിസ് ഇട്ടിക്കോര3. തോമാരാജാവിന്റെ അനന്തരവകാശികൾ ഇപ്പോഴും ജീവിക്കുന്നു = യേശുക്രിസ്തുവിന്റെ പരമ്പര ഇപ്പോഴും നിലനിൽക്കുന്നു. - ഫ്രാൻസിസ് ഇട്ടിക്കോരഇതൊന്നും പോരാണ്ട് പരിണാമത്തിലുള്ള പോലെ ലേഖകനും സുഹൃത്തുക്കളും ചേർന്നൊരു കുറ്റാന്വേഷണവും. ആകെ മൊത്തത്തിൽ ഒരു സസ്പെൻസ് ത്രില്ലർ ഫീൽ ഉണ്ടെങ്കിലും, പറഞ്ഞ് കേട്ട് പ്രതീക്ഷിച്ചതിന്റെ അടുത്ത് പോലും എത്തിയിട്ടില്ലെന്നാണ് എന്റെ അഭിപ്രായം. What a novel!!!!!!!!!!!!!!!!!It really thrilled me .When i started reading the book i myself was bought to an unknown place .First time when i read it ,i read upto 80 pages in the stretch. When the clock show time as 1:30 am i closed the book and suddenly turned my face. I was really shocked at that time just because i can't respire correctly!!!!!! I seems like that i was suddenly thrown away from Diego-Gartia to my place. I passed urine as in a dream. It is also true that i lied on the bed without sleeping for another hour!!!!!!!!!!!!
The novel is ok, but there are so many gaps that the reader has to fill.
—nat
Enjoyed this thriller but who will answer those unanswered questions!!
—tpack
Great book. Has a mystery detective feel about it.
—wa422
Goodread
—malik